കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു


കനത്ത മഴയെ തുടര്‍ന്ന് വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ഇടത്തറ സ്വദേശി ശ്രീകല(61) ആണ് മരിച്ചത്. 

ഇവര്‍ പുതിയ വീട് പണിതെങ്കിലും പഴയ വീടിന്‍റെ ചുമര് പൂര്‍ണമായും പൊളിച്ച് മാറ്റിയിരുന്നില്ല. ഈ ചുമര് ദേഹത്തേക്ക് ഇടിഞ്ഞുവീണാണ് അപകടം. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

article-image

asasd

You might also like

Most Viewed