എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ട് വിമാന സർവീസുകൾ റദ്ദാക്കി
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് രാത്രി 8.50നുള്ള കോഴിക്കോട്− ദമാം, രാത്രി 11.20നുള്ള കോഴിക്കോട ്−ബംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനം റദ്ദാക്കുന്നത് ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
sadasd