ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി; കെ.മുരളിധരൻ


വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് കെ മുരളിധരൻ്റെ വിമർശനം. ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തിയെന്നും കെ മുരളിധരൻ ആരോപിച്ചു. സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ച് പറയേണ്ടി വന്നുവെന്നും പറഞ്ഞു.

കോഴിക്കോട് എം കെ രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി. പൊന്നാനിയിൽ മുസ്ലിം ലീഗ് വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. പൊന്നാന്നി ഇത്തവണ മറിയുമെന്നും വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തിയെന്നും എൽ ഡി എഫ് ആവർത്തിച്ചു പറയുമ്പോഴാണ് യുഡിഎഫ് നേതാക്കളുടെ പ്രതിരോധം.

article-image

gkkhjhjhjhjhjjk

You might also like

Most Viewed