വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ആളുണ്ടായിരുന്നെങ്കിലും അപായമില്ല. ബോട്ട് മുങ്ങി തുടങ്ങിയപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ രക്ഷപ്പെടുത്തി. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. വിനോദ യാത്രയ്ക്കെത്തിയ ഒരു കുടുംബവും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
asdsasasasas