കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ


കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു.

കഴക്കൂട്ടത്ത് ബിയർ പാർലറിലാണു സംഭവം. 2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.30 ന് ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലാണ് സംഭവം.

article-image

fdsdfsdfsdfsdfs

You might also like

Most Viewed