യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രചരിപ്പിക്കേണ്ടത് സ്നേഹത്തിന്‍റെ കഥകൾ: ഗീവര്‍ഗീസ് കൂറിലോസ്


ക്രൈസ്തവ സഭകൾ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്. സ്നേഹത്തിന്‍റെ കഥകളാണ് സഭകൾ പ്രചരിപ്പിക്കേണ്ടതെന്നും വിദ്വേഷത്തിന്‍റെ കഥകൾ പ്രചരിപ്പിക്കരുതെന്നും നിരണം മുൻ ഭദ്രാസനാധിപൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് ഗീവർഗീസ് കൂറിലോസിന്‍റെ പ്രതികരണം.

article-image

dsvdsfdsds

You might also like

Most Viewed