കെഎസ്ആർടിസിയിൽ ബ്രീ​​​ത് അ​​​ന​​​ലൈ​​​സ​​​ർ സം​​​വി​​​ധാ​​​നം പ്രാബല്യത്തിൽ


കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായുള്ള ബ്രീത് അനലൈസർ സംവിധാനം നിലവിൽ വന്നു.

സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ജീവനക്കാർ ഡ്യൂട്ടി സമയത്ത് മദ്യിപിച്ചിട്ടുണ്ടോ എന്നു പരിശോധന നടക്കും.

article-image

sdfdsf

You might also like

Most Viewed