തൃശൂർ വാൽപ്പാറയിൽ കാട്ടുപോത്താക്രമണത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു
തൃശൂർ വാൽപ്പാറയിൽ കാട്ടുപോത്താക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ, 48 വയസ്സുള്ള അരുൺ ആണ് മരിച്ചത്. വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്തേറ്റാണ് അരുൺ മരിച്ചത്. തേയിലത്തോട്ടത്തിൽ മറഞ്ഞിരുന്ന കാട്ടുപോത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു.
dgttfghfghfgh