അരിവാൾ ചുറ്റിക പോയാൽ കിട്ടുന്നത് ഈനാംപേച്ചിയുടെയോ, തേളിന്റെയോ, എലിപ്പെട്ടി ചിഹ്നം’; എ.കെ ബാലൻ


ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ നിലനിൽപ്പ് കൂടിയാണെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് എ കെ ബാലൻ പറഞ്ഞു.

അങ്ങിനെ ആയാൽ ചിഹ്നം പോകും. പിന്നെ ഇലക്ഷൻ കമ്മീഷൻ തരുന്നത് ഈനാംപേച്ചി, തേളിന്റെയോ, എലിപ്പെട്ടി ചിഹ്നമോ ആയിരിക്കും. അതിലേക്ക് എത്താൻ പാടില്ല. ചിഹ്നം സംരക്ഷിക്കണം. അതിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബാലന്‍ പറഞ്ഞു.

article-image

ghhjhjhjhjjh

You might also like

Most Viewed