വേനൽ ചൂടിൽ ആശ്വാസമായി കേരളത്തിലെ രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്


മാർച്ചിൽ കത്തുന്ന വേനലിൽ ആശ്വാസവാർത്തയുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊള്ളുന്ന വെയിലിൽ രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 

എന്നിരുന്നാലും, 6 ജില്ലകളിലെ താപനില ക്രമാതീതമായി ഉയരുന്നതാണ്. ആശ്വാസ മഴ എത്തുന്നതോടെ ചൂടിന് നേരിൽ ശമനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇന്ന് യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

article-image

asasff

You might also like

Most Viewed