പ്രിയദര്‍ശൻ ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനം’; വിമർശനവുമായി കെ.ടി ജലീൽ
![പ്രിയദര്‍ശൻ ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനം’; വിമർശനവുമായി കെ.ടി ജലീൽ പ്രിയദര്‍ശൻ ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനം’; വിമർശനവുമായി കെ.ടി ജലീൽ](https://www.4pmnewsonline.com/admin/post/upload/A_qSruRFPOyJ_2024-02-16_1708064756resized_pic.jpg)
ദേശീയ പുരസ്കാരത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്‍റെയെും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ വിമര്‍ശനവുമായി കെ.ടി ജലീല്‍. പേരുകൾ വെട്ടിമാറ്റാനുള്ള ശിപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായിയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.
cdsdsdfsdfsdsfdsd