മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു; മറുവാക്ക് എഡിറ്റർ‍ക്കെതിരെ കേസ്


മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ‍ മറുവാക്ക് എഡിറ്റർ‍ക്കെതിരെ കേസ്. കസബ പോലീസാണ് കേസെടുത്തത്. സമൂഹത്തിൽ‍ സമാധാന അന്തരീക്ഷം തകർ‍ക്കാന്‍ ശ്രമിച്ചു(150 ഐപിസി), അപകീർ‍ത്തിപ്പെടുത്താന്‍ ശ്രമം(120(0) എന്നീ വകുപ്പുകൾ‍ പ്രകാരമാണ് നടപടി. 

സമൂഹമാധ്യമത്തിൽ‍ നിന്ന് വിവരങ്ങൾ‍ ശേഖരിച്ചശേഷം തുടർ‍ നടപടികൾ‍ സ്വീകരിക്കുമെന്ന് കസബ പോലീസ് അറിയിച്ചു. 

article-image

asdasd

You might also like

Most Viewed