ജി.എസ്.ടി നിയമ ഭേദഗതി ഓർഡിനന്‍സില്‍ ഒപ്പിട്ട് ഗവർണർ
സർക്കാരുമായുള്ള പോരിനിടെ ഓർഡിനെൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി.എസ്.ടി നിയമ ഭേദഗതി ഓർഡിനൻസിനാണ് അംഗീകാരം നൽകിയത്. ഒരാഴ്ച മുൻപാണ് സർക്കാർ ഓർഡിനൻസ് അയച്ചത്. രണ്ട് ഓർഡിനൻസുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻഓര്‍ഡിനസില്‍ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെയും മന്ത്രിസഭയുടേയും തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ പോരാണ് കുറച്ച് കാലമായി നടന്നുകൊണ്ടിരിക്കുന്നത്.
asassasadsads