എറണാകുളത്ത് ഗ്രേഡ് എസ്.ഐ മരിച്ച നിലയിൽ


കൊച്ചി: എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തത്തമ്പിള്ളി സ്വദേശിയാണ്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

article-image

dsaadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed