ഷ­ബ്‌ന­യു­ടെ ആ­ത്മഹത്യ; ഭര്‍­തൃ­മാ­താ­വ് ക­സ്റ്റ­ഡി­യില്‍


കോ­ഴി­ക്കോട്: ഓര്‍­ക്കാ­ട്ടേ­രി­യി­ല്‍ യുവ­തി ജീ­വ­നൊ­ടുക്കി­യ സം­ഭ­വ­ത്തില്‍ ഭര്‍­തൃ­മാ­താ­വ് നഫീ­സ ക­സ്റ്റ­ഡി­യില്‍. കോ­ഴി­ക്കോ­ട്ടെ ബ­ന്ധു­വീ­ട്ടില്‍­നി­ന്നാ­ണ് ഇ­ട­ശേ­രി പോ­ലീ­സ് ഇവ­രെ ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തത്. സ്‌­റ്റേ­ഷ­നില്‍ എ­ത്തി­ച്ച ശേ­ഷം ഇവരെ വി­ശ­ദ­മാ­യി ചോദ്യം ചെ­യ്യും. ആ­ത്മ­ഹ­ത്യാ­പ്രേ­ര­ണാ­ക്കു­റ്റം അ­ട­ക്ക­മു­ള്ള വ­കു­പ്പു­കള്‍ ഇ­വര്‍­ക്കെ­തി­രേ ചു­മ­ത്തു­മെ­ന്നാ­ണ് വി­വരം.

ഷ­ബ്‌ന­ ജീ­വ­നൊ­ടു­ക്കിയ­ത് ഭര്‍­തൃ­വീ­ട്ടു­കാ­രു­ടെ പീഢ­നം മൂ­ല­മാ­ണെന്ന് കാട്ടിയാണ് യു­വ­തി­യു­ടെ ബ­ന്ധു­ക്കള്‍ പോലീസിൽ പ­രാ­തി നല്‍­കി­യത്. സം­ഭ­വ­ത്തില്‍ ഷ­ബ്‌­ന­യു­ടെ ഭര്‍­ത്താ­വിന്‍റെ അ­മ്മാ­വന്‍ ഹനീ­ഫ ക­ഴി­ഞ്ഞ ദിവ­സം അ­റ­സ്റ്റി­ലാ­യി­രു­ന്നു. ഇ­യാള്‍ ഷ­ബ്‌ന­യെ മര്‍­ദി­ക്കു­ന്ന ദൃ­ശ്യ­ങ്ങള്‍ അട­ക്കം പു­റ­ത്തു­വ­ന്ന­തി­ന് പി­ന്നാ­ലെ­യായിരുന്നു അ­റ­സ്റ്റ്.

article-image

adsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed