ഇന്ന് നവകേരള സദസ് പുനരാരംഭിക്കും


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർ‍ന്ന് നിർ‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരളാ സദസ് പുനരാരംഭിക്കുക. നവകേരള സദസിന്റെ പര്യടനം തുടങ്ങുന്നത് രണ്ടു മണിക്ക് എറണാകുളത്തെ പെരുമ്പാവൂർ‍ മണ്ഡലത്തിൽ‍ നിന്നാണ്.

പീന്നിട് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലും തൊടുപുഴയിലും നവകേരള സദസ് നടക്കും.കാനം രാജേന്ദ്രന്റെ മരണത്തെ തുടർ‍ന്ന് ശനിയാഴ്ച്ച നടത്താനായി നിശ്ചയിച്ചിരുന്ന നവകേരളാ സദസിന്റെ പരിപാടികൾ‍ മാറ്റിവച്ചിരുന്നു.

article-image

zdffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed