തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ബഹ്റൈൻ കിങ് ഹമദ് ഹോസ്പിറ്റൽ ജീവനക്കാരനായ അഖിൽ വിഘ്നേശ് (31) ആണ് മരിച്ചത്. വിവാഹിതനാണ്.

പിതാവ്: കാർത്തികേയൻ. മാതാവ്: ഷീല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഹോസ്പിറ്റൽ മാനേജ്മെന്റ് നടത്തിവരുന്നു. മരണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി.

article-image

േ്ിുേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed