യാത്രയയപ്പ് നൽകി


ഉമ്മുൽ ഹസ്സം :ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ ഫിനാൻസ് സെക്രട്ടറിയും മർകസ് ഉമ്മുൽ ഹസ്സം സെൻട്രൽ ചെയർമാനുമായ കബീർ ഒളവണ്ണയ്ക്ക് ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ യാത്രയപ്പ് നൽകി. എസ് വൈ എസ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉപഹാരം നൽകി. കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്സൽ കൊളാരി , ഐ സി എഫ് നാഷണൽ സെക്രട്ടറി എം സി കരീം ഹാജി , സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി, ഐ സി എഫ് നാഷണൽ വെൽഫയർ സെക്രട്ടറി നൗഫൽ മയ്യേരി , സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി, വി പി കെ അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു.

article-image

asdadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed