നവകേരള സദസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അവസാനത്തെ വിലാപയാത്രയാണെന്ന് കെ സുരേന്ദ്രൻ
നവകേരള സദസിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ വിലാപയാത്രയാണിതെന്ന് സുരേന്ദ്രന്‍ വിമർശിച്ചു. മുഖം മിനുക്കാനുള്ള പിണറായിയുടെ നാടകമാണിത്.
പരിപാടി കഴിയുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതൽ വികൃതമാകുമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
sdfsfs