മുഖ്യമന്ത്രിയ്ക്ക് വധഭീഷണി; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്
മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചായിരുന്നു ഭീഷണി. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. നരുവാമൂട് പൊലീസാണ് പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.
dfsdfsdfsdfsdfsfds