ക­ണ്ണൂരിൽ യു­വാ­വ് കു­ത്തേ­റ്റ് മ­രിച്ചു


ക­ണ്ണൂര്‍: ആ­ല­ക്കോ­ട് യു­വാ­വ് കു­ത്തേ­റ്റ് മ­രിച്ചു. അര­ങ്ങം സ്വ­ദേ­ശി ജോ­ഷി മാ­ത്യു­വാ­ണ് മ­രി­ച്ചത്. സം­ഭ­വ­ത്തില്‍ ഇ­യാ­ളു­ടെ സു­ഹൃ­ത്ത് വ­ട്ടക്ക­യം സ്വ­ദേ­ശി ജ­യേ­ഷി­നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. തി­ങ്ക­ളാഴ്­ച രാത്രി പത്ത­ര­യോ­ടെ സം­ഭവം. ഇ­രു­വ­രും ഒ­രു­മി­ച്ചി­രു­ന്ന് മ­ദ്യ­പി­ക്കു­ന്ന­തി­നി­ടെ ജ­യേ­ഷ് കൈ­യില്‍ ക­രു­തി­യി­രു­ന്ന ക­ത്തി ഉ­പ­യോ­ഗി­ച്ച് ജോ­ഷി­യെ കുത്തുക­യാ­യി­രു­ന്നു. ഉട­നെ ഇ­യാ­ളെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

ഇ­വര്‍­ക്കി­ട­യില്‍ നേര­ത്തേ വ്യ­ക്തി­വൈ­രാ­ഗ്യം ഉ­ണ്ടാ­യി­രു­ന്നെന്നും കൊ­ല­പ്പെ­ടു­ത്ത­ണ­മെ­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ­യാ­ണ് ജ­യേ­ഷ് ക­ത്തി­യു­മാ­യി എ­ത്തി­യ­തെ­ന്നും പോ­ലീ­സ് പ­റഞ്ഞു. ഇ­യാ­ളെ പോ­ലീസ് ചോദ്യം ചെ­യ്­ത് വ­രി­ക­യാ­ണ്.

article-image

asdadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed