സുരേഷ് ഗോപിയുടെ പദയാത്രയെ പരിഹസിച്ച് എ.വിജയരാഘവൻ


കരുവന്നൂർ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിൽ സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ. മുമ്പ് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ ഇപ്പോൾ കണ്ടെത് ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നതെന്ന് എ വിജയരാഘവൻ. അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഇതെ കുറിച്ചായിരുന്നു എ.വിജയരാഘവന്റെ പരിഹാസം.

article-image

asdaadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed