പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ  “പാക്ട് ഓണം” എന്ന പേരിൽ വിപുലമായി ഓണാഘഓഷം സംഘടിപ്പിച്ചു. മനാമയിലെ ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ വച്ച്   നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം, ബിസിനസ് പ്രമുഖൻ പമ്പാവാസൻ നായർ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ്  ശശി ചെമ്പനക്കാട്, ഇന്ത്യൻ സ്കൂൾ  ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ പളനി സ്വാമി, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, സെക്രട്ടറി പങ്കജ് നെല്ലൂർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, കെഎസ് സിഎ പ്രസിഡന്റ് പ്രവീൺ നായർ,  പ്രമുഖ സംഘടനകളുടെ നേതാക്കൾ, പ്രായോജകർ തുടങ്ങിയവർ സംബന്ധിച്ചു.

ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന തനി പാലക്കാടൻ സ്റ്റൈൽ സദ്യ ആയിരത്തി എണ്ണൂറിൽ പരം പേർക്കാണ് വിളമ്പിയത്. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മിഴിവേകി. 

article-image

qwarr

article-image

sdtds

article-image

dzgdxg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed