നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു


നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. മുള്ളരികുടിയില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

article-image

dfgdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed