കോഴിക്കോട് മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട് മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ചുമരില്‍ ചാരിവച്ച മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് മുക്കത്താണ് അപകടമുണ്ടായത്. സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിനാണ് മരിച്ചത്.