കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുളന്തുരുത്തി സ്‌റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്. വൈക്കം സ്വദേശിയാണ്. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു ഇദ്ദേഹം. വിഷാദം ഉള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍ എന്നാണ് വിവരം.
മെഡിക്കല്‍ അവധിയെടുത്തത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു. ഇന്നുച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു
sdfdfsdfs
sdfdfsdfs