കെഎസ്ആർ‍ടിസി ബസിൽ‍ യുവതിക്ക് നേരേ അതിക്രമം; യുവാവ് പിടിയിൽ


കെഎസ്ആർ‍ടിസി ബസിൽ‍ യുവതിക്ക് നേരേ അതിക്രമം. സംഭവത്തിൽ‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 10ന് കാഞ്ഞിരംകുളം−പൂവാർ‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ നഴ്‌സിന് നേരെയാണ് അതിക്രമമുണ്ടായത്.  

ഇയാൾ‍ നിരന്തരം ശല്യം തുടർ‍ന്നതോടെ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിർ‍ത്തിയാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.

article-image

്ിപ്

You might also like

Most Viewed