അടൂരിൽ ടിപ്പര്‍ ലോറി എഐ കാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്തു
അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന എഐ കാമറ പോസ്റ്റ് ടിപ്പര്‍ ഇടിച്ചുതകര്‍ത്തു. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.
dfsdfsdfs