ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ


ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് ഇടക്കാല സ്‌റ്റേ വന്നിരിക്കുന്നു. എ രാജയ്ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം വേണമെന്നും, അതുവരെ എ രാജയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇടക്കാല വിധി.

ഈ വിധി നടപ്പാക്കിയിരുന്നുവെങ്കിൽ എ രാജയുടെ നിയമസഭാംഗത്വത്തിന് തന്നെ ഭീഷണിയായിരുന്നു. ഗസറ്റിൽ ഇത് നൽകണം. സ്പീക്കർക്കും, സർക്കാരിനും ഇത് അയക്കണം എന്നിവ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങൾക്കെല്ലാം സ്റ്റേ വന്നിരിക്കുകയാണ്.

പത്ത് ദിവസത്തേക്കാണ് ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്.

article-image

57r57r

You might also like

Most Viewed