അങ്കമാലിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണു; മലയാളി ഉള്‍പ്പടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു
അങ്കമാലിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് മരണം. ഒരു മലയാളിയും രണ്ട് അതിഥി തൊഴിലാളികളുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.
ീ6ഹൂ68ഹൂ