വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ്
വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ്. ആദായ നികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.
കൊച്ചി, ഡൽഹി, ചെന്നൈ, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.
fhdfh