കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ ഡ്രൈവർ ആത്മഹത്യ ചെയ്തു
കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ ഡ്രൈവർ ആത്മഹത്യ ചെയ്തു
കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ ഡ്രൈവർ ആത്മഹത്യ ചെയ്തു. വിതുര കരിപ്പാലം സ്വദേശി സജികുമാർ (52) ആണ് തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണം. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തു.