താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണം

താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.
DFHFHF