ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; വിഷയം ഇടുക്കി ഭൂപ്രശ്നങ്ങൾ

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറയി വിജയൻ. വനം, റവന്യു, നിയമ മന്ത്രിമാർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
ഭൂ പതിവ് ചട്ട ഭേദഗതി ബഫർ സോൺ പട്ടയ പ്രശ്നഗങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കും. രാവിലെ 10 മണിക്കാണ് യോഗം.
gjfhfhfgh