ഗർ‍ഭിണി കിണറ്റിൽ‍ മരിച്ചനിലയിൽ‍


മാവേലിക്കര വെട്ടിയാറിൽ‍ ഗർ‍ഭിണിയെ കിണറ്റിൽ‍ മരിച്ചനിലയിൽ‍. വെട്ടിയാർ‍ സ്വദേശിയായ സ്വപ്‌ന(40)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റിൽ‍ മരിച്ചനിലയിൽ‍ കണ്ടെത്തിയത്. സ്വപ്‌നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പോലീസെത്തി മേൽ‍നടപടികൾ‍ സ്വീകരിച്ചുവരികയാണ്.

article-image

5757

You might also like

  • Lulu Exchange
  • Straight Forward

Most Viewed