ഡൽ‍ഹി മുനിസിപ്പൽ‍ കോർ‍പ്പറേഷൻ തെരഞ്ഞെടുപ്പ്;‍ കോൺഗ്രസ് സ്ഥാനാർ‍ത്ഥിയായി ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി


ഡൽ‍ഹി മുനിസിപ്പൽ‍ കോർ‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ‍ കോൺഗ്രസ് സ്ഥാനാർ‍ഥിയായി ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി ആരിബ ഖാൻ. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഡൽ‍ഹി മുൻസിപ്പൽ‍ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ‍ കോൺ‍ഗ്രസ് സ്ഥാനാർ‍ത്ഥിയായി കന്നിയങ്കമാണ് ആരിബയുടേത്. 

ഏക സിവിൽ‍ കോഡും സിഎഎയുമൊക്കെ പറഞ്ഞ് വോട്ടു ചോദിക്കുന്ന ബിജെപിയെ രൂക്ഷമായി വിമർ‍ശിച്ചാണ് ആരിബയുടെ പ്രചാരണം. എഎപിയും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് ആരിബ ഖാൻ പറഞ്ഞു.

article-image

tuyrturt

You might also like

Most Viewed