സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. രണ്ട് ദിവസമായി തുടരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് പിന്‍വലിച്ചത്. മെയ് മൂന്നാം തീയതി മുതല്‍ അരുണാചല്‍പ്രദേശില്‍ നിന്ന് വൈദ്യുതി ലഭിക്കും. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് യൂണിറ്റിന് 17 രൂപ നിരക്കില്‍ 100 മെഗാവാട്ട് വൈദ്യുതി വാങ്ങാനും ധാരണയായി. ഉപഭോക്താക്കള്‍ പരമാവധി ആറ് മുതല്‍ 11 വരെ വൈദ്യുതി കുറച്ച്‌ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

ഏപ്രില്‍ 28ാം തീയതി മുതലാണ് സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളില്‍ 15 മിനുറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം. വൈകീട്ട് 6.30 മുതല്‍ 11 വരെയായിരുന്നു നിയന്ത്രണം.

You might also like

Most Viewed