നിയമ പോരാട്ടം തുടരുമെന്ന് സിസ്റ്റർ അനുപമ


നിയമ പോരാട്ടം തുടരുമെന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള പരാതിക്കാരിയുടെ സഹപ്രവർത്തകയായ സിസ്റ്റർ അനുപമ. കേസിൽ അപ്പീലിന് പോകും. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.

You might also like

Most Viewed