കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് തൃക്കരിപ്പൂരിൽ സ്ഥാനാർഥി. ജോണി നെല്ലൂർ, ജോസഫ് എം പുതുശേരി എന്നിവർക്ക് സീറ്റില്ല.

പി.ജെ ജോസഫ് - തൊടുപുഴ

ഫ്രാൻസിസ് ജോർജ് - ഇടുക്കി

മോൻസ് ജോസഫ് - കടുത്തുരുത്തി

തോമസ് ഉണ്ണിയാടൻ - ഇരിങ്ങാലക്കുട

ഷിബു തെക്കുംപുറം - കോതമംഗലം

കുട്ടനാട് - ജേക്കബ് എബ്രഹാം

ചങ്ങനാശേരി - വി ജെ ലാലി

ഏറ്റുമാനൂർ - പ്രിൻസ് ലൂക്കോസ്

തിരുവല്ല - കുഞ്ഞി കോശി പോൾ

തൃക്കരിപ്പൂർ - എം.പി ജോസഫ്

You might also like

Most Viewed