നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു


കൊച്ചി: മാധ്യമപ്രവർ‍ത്തകന്‍ എം.വി നികേഷ് കുമാറിന്‍റെ വാഹനം അപകടത്തിൽ‍പ്പെട്ടു. ഇന്ന് രാവിലെ റിപ്പോർ‍ട്ടർ‍ ചാനൽ‍ ഓഫീസിലേക്ക് പോകും വഴി കളമശേരി മെഡിക്കൽ‍ കോളേജിന് സമീപമായിരുന്നു അപകടം. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാർ‍ തലകീഴായി മറിയുകയായിരുന്നു. എയർ‍ബാഗ് പൊട്ടിയതിനാൽ‍ വൻ ദുരന്തം ഒഴിവായി. നികേഷിന് പരിക്കുകളില്ല.

You might also like

Most Viewed