തീവണ്ടി യാത്രയ്ക്കിടെ യുവതിക്ക് പീഡനം

തമ്പാനൂർ: തീവണ്ടി യാത്രയ്ക്കിടെ യുവതിക്ക് പീഡനം. മേഘാലയ സ്വദേശിനിയാണ് പീഡനത്തിനരയായത്. ഗുവാഹത്തി എക്‌സപ്രസിൽ വച്ചാണ് സംഭവം നടന്നത്. യുവതി തമ്പാനൂർ പോലീസിൽ പരാതി നൽകി.
യാത്രയിലുടനീളം സഹയാത്രികൻ ഉപദ്രവിച്ചെന്നും, മറ്റ് സഹയാത്രികർ സഹായിക്കാൻ എത്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു.