ജ്ഞാനപ്പാന പുരസ്‌കാരം സുഗതകുമാരിക്ക്

തൃശൂർ: ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ജ്ഞാനപ്പാന പുരസ്‌കാരം സുഗതകുമാരിക്ക്. പൂന്താന ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരം.
സുഗതകുമാരിയുടെ കൃഷ്ണഭക്തി കവിതകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെടുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം.