മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിൽ; വിനയൻ


ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ സംവിധായകൻ വിനയൻ. സംഘടനകളിൽ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ സംഘടനകളും സർക്കാരും വിഷയം ഗൗരവമായി കാണണം. ശക്തമായ നടപടികൾ ഉണ്ടായാൽ ചിലപ്പോൾ ഇവർ മാറാൻ സാധ്യതയുണ്ട്. മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. സഹപ്രവർത്തകൻ വെളിപ്പെടുത്തിയ ഇക്കാര്യം തന്നെ ഞെട്ടിച്ചെന്നും വിനയൻ പറഞ്ഞു.

article-image

ASADS

You might also like

Most Viewed