തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു


പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ കിഴക്കൻ ഓതറയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തൈക്കാട്ടില്‍ വീട്ടില്‍ മനോജ്‌ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. ബന്ധുവും അയല്‍വാസിയുമായ രാജനെ പോലീസ് പിടികൂടി. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം മനോജിന്‍റെ മകൻ കൈക്കലാക്കിയതിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

You might also like

Most Viewed