വഖഫ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കിരണ്‍ റിജിജു


വഖഫ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു. വിശദമായ കൂടിയാലോചനകളാണ് ബില്ലിൽ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബിൽ ഉമീദ് ( യൂണിഫൈഡ് വഖഫ് മാനേജ്മെന്‍റ്, എംപവർമെന്‍റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്‌ട്-UMEED) ബിൽ എന്ന പേരിൽ അറിയപ്പെടുമെന്നും മന്ത്രി വിശദീകരിച്ചു. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്‍റിന്‍റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.

 

article-image

cdsvxxzcx

You might also like

Most Viewed