പത്ത് മാസം പ്രായമുള്ള കുഞ്ഞിന് കരൾ രോഗം; സഹായം തേടി മാതാപിതാക്കൾ


തിരുവനന്തപുരം
തിരുവനന്തപുരത്ത് കരൾ രോഗം ബാധിച്ച് പത്ത് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സാസഹായം തേടുന്നു. 35 ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. കാട്ടാകട, ചെമ്പൂർ സ്വദേശികളായ പ്രശാന്ത് അശ്വതി ദമ്പതികളുടെ മകളായ അനുനന്ദയുടെ കരൾ മാറ്റ ശാസ്ത്രക്രിയക്കായി സഹായം തേടുന്നത്. സാമ്പത്തികസഹായം നൽകാൻ താത്പര്യമുള്ളവർ പ്രശാന്തിന്റെ ഫെഡറൽ ബാങ്കിന്റെ ചെമ്പൂർ ശാഖയിലുള്ള അക്കൗണ്ടായ 13250100249347 എന്ന ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് പണം അയക്കേണ്ടത്. വിശദമായ വിവരങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാനുള്ള നമ്പർ 99463 11743 എന്നതാണ്.

article-image

aaa

You might also like

Most Viewed