തിരുവനന്തപുരത്ത് കിടപ്പ് രോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി


മദ്യലഹരിയിൽ മകൻ അമ്മയെ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം. 45 വയസുള്ള മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 72-കാരിയാണ് പീഡനത്തിനിരയായത്. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. കിടപ്പ് രോഗിയായിരുന്നു അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസിൽ അറിയിച്ചത്.

 

article-image

dsafdzfdsdfs

You might also like

Most Viewed