പതിമൂന്നുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തുൾപ്പെടെ ആറു പേർക്കെതിരെ കേസ്. പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പല സമയങ്ങളിലായി പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി.
ADSDSWSFDDS