കെഎസ് സി എ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കെഎസ് സി എ എൻ എസ് എസ് ഗുദേബിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജേഷ് നമ്പ്യാർ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി, അനിൽ പിള്ള, വൈസ് പ്രസിഡന്റ്, അനിൽ യു. കെ., അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ. സാഹിത്യ വിഭാഗം സെക്രട്ടറി, മനോജ് നമ്പ്യാർ, മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, ലേഡീസ് വിഭാഗം ട്രെഷറർ, ലീബ രാജേഷ്, അംഗം രാധ ശശിധരൻ മറ്റു നിരവധി കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ADSASASFV