നിയമസഭയുടെ 13ആം സമ്മേളനം ജനുവരി 17ന്; ഫെബ്രുവരി ഏഴിന് സംസ്ഥാന ബജറ്റ് അവതരണം


തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 13ആം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.

ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം. ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. മാർച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനിൽക്കും.

article-image

xcv

You might also like

Most Viewed